തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി വിധിച്ചു. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും കോടതി നിർദേശിച്ചു. നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ പൂർത്തിയാക്കാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. സിപിഎം …
Tag:

