കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ സമൂഹത്തോട് ഏറ്റുപറയാൻ സിപിഐഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെ.കെ. രമ എംഎൽഎ. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ …
#CPIM
-
-
Kerala
‘ഇനിയും തുടരാനാകില്ല’; സിപിഎമ്മിനോട് വിടപറഞ്ഞ് അനിൽ വി. നാഗേന്ദ്രൻ
by news_desk1by news_desk1തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെയാണ് വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി. നല്ലവരായ നേതാക്കളോടും സഖാക്കളോടും ക്ഷമ ചോദിച്ചുകൊണ്ടാണ് പടിയിറങ്ങുന്നതെന്നും അനിൽ വി. നാഗേന്ദ്രൻ പറഞ്ഞു. മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് …
-
Top Stories
‘തകര്‍ത്തുകളയാമെന്ന ദുര്‍മോഹം വേണ്ട, സഹതാപം മാത്രം’; ആക്രമണങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായി വിജയന്
by news_desk1by news_desk1കണ്ണൂർ: “ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം മാത്രം”; എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി പിണറായി വിജയന്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും അതിജീവിച്ച് മുന്നോട്ടുപോകുമെന്നും പിണറായി വിജയന് പറഞ്ഞു. വ്യക്തിപരമായ വിഷയങ്ങള്‍ വാര്‍ത്താസമ്മേളനം …
-
Top Stories
ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇ.ഡിക്ക് കടുത്ത നടപടി; PMLA ചുമത്തി, അന്വേഷണം സി.പി.ഐ.എം നേതാക്കളിലേക്കും
by news_deskby news_deskകൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഇ.ഡി. ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്തു. …
-
Top StoriesKerala
‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; ആത്മപരിശോധന നടത്തണമെന്ന് പിണറായി
by news_desk1by news_desk1കണ്ണൂർ: പാർട്ടിക്കോട്ടകളിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ അണികളെ പഴിച്ച് ന്യായീകരണം തുടരുകയാണ് സിപിഎം. തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചെന്നും അവർ ആത്മപരിശോധന നടത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തളിപ്പറമ്പിലെ അവസാന രാഷ്ട്രീയ വിശദീകരണ യോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് …
-
Top Stories
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാട് മാറ്റി എൽഡിഎഫ് കൺവീനർ; സിപിഐയുമായി ചർച്ച നടത്തുമെന്ന് ടി പി രാമകൃഷ്ണൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചർച്ച നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലവിലുള്ള അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപനേതാവ് പദവിയിൽ ഇനി ചർച്ചയില്ലെന്ന പിണറായി വിജയന്റെ നിലപാടിന് വിരുദ്ധമായാണ് ടി …
-
Top Stories
പ്രതിപക്ഷ ഉപനേതൃസ്ഥാനം: ആവശ്യത്തിലുറച്ച് സി.പി.ഐ ദേശീയ നേതൃത്വം; ‘ന്യായമായ ആവശ്യമെന്ന്’ ഡി. രാജ
by news_deskby news_deskന്യൂഡൽഹി: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന കടുത്ത ആവശ്യത്തിൽ ഒട്ടും അയവില്ലാതെ സി.പി.ഐ ദേശീയ നേതൃത്വം. ഇതൊരു തികച്ചും ന്യായമായ ആവശ്യമാണെന്നും എൽ.ഡി.എഫിലെ രണ്ടാമത്തെ പ്രധാന ഘടകകക്ഷിയായ സി.പി.ഐക്ക് ഇതിന് എല്ലാവിധ അർഹതയുമുണ്ടെന്നും ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. …
-
Top Stories
പാർട്ടിക്ക് പോറലേൽക്കാത്ത വിധം അഭിപ്രായം പറയണം; ഭിന്നതയിൽ കടുപ്പിച്ച് സിപിഐഎം ദേശീയ നേതൃത്വം
by news_desk1by news_desk1ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതയുടെ പശ്ചാത്തലത്തിൽ നേതാക്കളുടെ പൊതുപ്രതികരണങ്ങളിൽ ജാഗ്രത വേണമെന്ന് സിപിഐഎം ദേശീയ നേതൃത്വം. അഭിപ്രായം പറയുമ്പോൾ പാർട്ടിക്ക് പോറലേൽക്കാത്ത വിധത്തിലായിരിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്ന തരത്തിലായിരിക്കണം നേതാക്കളുടെ നിലപാടുകളെന്നും അദ്ദേഹം …
-
Kerala
അമ്പലപ്പുഴയിൽ ജി സുധാകരനും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം; സംഘർഷത്തിനിടെ കയ്യാങ്കളി, ഒരാൾ ആശുപത്രിയിൽ
by news_desk1by news_desk1ആലപ്പുഴ: അമ്പലപ്പുഴയിലെ നീർക്കുന്നം സ്കൂളിൽ ജി സുധാകരൻ എംഎൽഎയും സിപിഐഎം പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും സംഘർഷവും. സംഭവത്തിനിടെ കയ്യാങ്കളിയുണ്ടായതായും ഒരാൾ ആശുപത്രിയിൽ ചികിത്സ തേടിയതായും റിപ്പോർട്ട്. സ്കൂളിൽ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നുവെന്ന ആരോപണം അന്വേഷിക്കാനാണ് ജി സുധാകരൻ സ്കൂളിലെത്തിയത്. ഈ …
