ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാർച്ചിന് ഒരുങ്ങുന്നതിനിടെ കേരളത്തിലെ സിപിഐഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയാണ് കേരള ഹൗസിൽനിന്ന് കസ്റ്റഡിയിലെടുത്തത്. എം.എ. ബേബി, …
#CPIM
-
-
Kerala
‘യുവ അഭിഭാഷകയുടെ പരാതി ഗൗരവതരം’; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് എൻ.എൻ. കൃഷ്ണദാസ്
by news_desk1by news_desk1പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽവച്ചാണ് പീഡനശ്രമം നടന്നതെന്നാണ് വിവരം. പരാതി ഗൗരവതരമാണെന്നാണ് സംസ്ഥാന …
-
Local
പാലക്കാട് സിപിഎമ്മിൽ രൂക്ഷ വിഭാഗീയത; നേതാക്കൾക്ക് റിയൽ എസ്റ്റേറ്റ് ബന്ധമെന്ന് ജില്ലാ സെക്രട്ടറി, തിരഞ്ഞെടുപ്പ് തോൽവിയിലും വിമർശനം
by news_desk1by news_desk1പാലക്കാട്: പാലക്കാട് സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നതായി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട്. പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ചില പാർട്ടി നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയയായി മാറിയെന്ന ഗുരുതര …
-
Kerala
‘സിപിഐഎമ്മിനെ എഴുതിത്തള്ളാനാകില്ല’; വൈദ്യുതി പ്രതിസന്ധിയിലും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും പിണറായി
by news_desk1by news_desk1തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ സിപിഐഎം ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന പാർട്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സിപിഐഎം തകർന്നെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നും വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പറഞ്ഞിരുന്നെങ്കിലും, പാർട്ടിയെയും എൽഡിഎഫിനെയും എഴുതിത്തള്ളാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് പിണറായി പറഞ്ഞു. …
-
Top Stories
‘ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ പാർട്ടിയെ ആകെ ബാധിക്കുന്നു, പണപ്പിരിവിന് മാത്രം ചെല്ലുന്നവരായി മാറി’; സി.പി.ഐ.എമ്മിനെതിരെ തുറന്നടിച്ച് ഇ.പി. ജയരാജൻ
by news_deskby news_deskകണ്ണൂർ: പാർട്ടിയിലെ ചില വ്യക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റായ പ്രവണതകൾ പ്രസ്ഥാനത്തെ മുഴുവനായി ബാധിക്കുകയാണെന്ന സ്വയംവിമർശനവുമായി മുതിർന്ന സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ. കണ്ണൂരിൽ നടന്ന വിപുലീകരിച്ച ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കവേയാണ് പാർട്ടിക്കുള്ളിലെ പുഴുക്കുത്തുകൾക്കെതിരെ അദ്ദേഹം രൂക്ഷമായ …
-
Kerala
‘പാർട്ടിയിലുണ്ടായിരുന്നപ്പോൾ ചെയ്യാൻ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാൽ പലതും തുറന്നുപറയും’; ജി. സുധാകരന് മുന്നറിയിപ്പുമായി എ. ഷാനവാസ്
by news_deskby news_deskആലപ്പുഴ: തനിക്കെതിരായ ആക്ഷേപങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ജി. സുധാകരനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തുമെന്ന മുന്നറിയിപ്പുമായി സി.പി.ഐ.എം നേതാവ് എ. ഷാനവാസ്. പാർട്ടിയിലുണ്ടായിരുന്ന സമയത്ത് ചെയ്യാൻ പാടില്ലാത്ത പല കാര്യങ്ങളും സുധാകരൻ തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അപമാനിച്ചാൽ തെളിവുകൾ പുറത്തുവിടുമെന്നും ഷാനവാസ് പറഞ്ഞു. തനിക്കെതിരെ …
-
Top Stories
സിപിഐഎമ്മിനെ തകർക്കാൻ സംഘടിത ശ്രമം നടന്നു; വലതുപക്ഷ മാധ്യമങ്ങളും വേട്ടയാടി: പിണറായി വിജയൻ
by news_desk1by news_desk1കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാർട്ടിയെ പൂർണമായും തകർക്കാൻ രാഷ്ട്രീയ എതിരാളികൾ സംഘടിതമായി ശ്രമിച്ചെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലതുപക്ഷ മാധ്യമങ്ങൾ പാർട്ടിയെ വേട്ടയാടുകയും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിക്കുകയും ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് …
-
Top Stories
സിപിഐഎം സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി; പി. ജയരാജനും ശിവൻകുട്ടിയും എം.ബി. രാജേഷും അകത്ത്, ടി.പി. രാമകൃഷ്ണനും തോമസ് ഐസക്കും പുറത്ത്
by news_desk1by news_desk1കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വൻ അഴിച്ചുപണി. സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചപ്പോൾ കണ്ണൂരിൽ നിന്ന് പി. ജയരാജനും തിരുവനന്തപുരത്ത് നിന്ന് വി. ശിവൻകുട്ടിയും പാലക്കാട് നിന്ന് എം.ബി. രാജേഷും ഇടംപിടിച്ചു. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെയും ടി.എം. തോമസ് ഐസക്കിനെയും സെക്രട്ടേറിയറ്റിൽ …
-
Top Stories
പിണറായിക്കും റിയാസിനുമെതിരായ ഇഡി നീക്കം; രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം
by news_desk1by news_desk1കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരായ ഇ.ഡി. നീക്കത്തിൽ സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം. പി.കെ. ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി …
-
Top Stories
വിമർശനങ്ങൾ തുറന്ന് ചർച്ച ചെയ്യും, പോരായ്മകൾ തിരുത്തും; പ്രാദേശികതലം വരെ ഇടപെടൽ ശക്തമാക്കുമെന്ന് എം വി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: പാർട്ടിയിലെ ദൗർബല്യങ്ങളും പോരായ്മകളും തുറന്നുകാട്ടി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയാകണമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഗൗരവമായ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകൾ പരിഹരിക്കുന്നതിനായി …
