ബെംഗളൂരു: ബെംഗളൂരുവിലെ ഡേ കെയർ സെന്ററിൽ കുരുന്നുകളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് പൊലീസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ടതിലുള്ള വിരോധത്തെ തുടർന്നാണ് …
Tag:

