ന്യൂഡൽഹി: ഡൽഹിയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി. സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോടതി സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചു. ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. ഐക്യദാർഢ്യ പ്രഖ്യാപനം കൊണ്ട് മാത്രം സാമൂഹിക തിന്മയെ …
#DelhiCrime
-
-
National
ഡൽഹിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജപരിചയം, ഒരാൾ പിടിയിൽ
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹി കൽക്കാജിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി പരാതി. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ …
-
Top StoriesNational
ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരിക്ക് ലൈംഗികാതിക്രമം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
by news_desk1by news_desk1ഡൽഹി: ഡൽഹിയിൽ സ്ലീപ്പർ ബസിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് കേസ്. നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടിയെ ബസിൽ കയറ്റിയത്. പിന്നാലെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ …
-
National
‘രണ്ടുമിനിറ്റ് മാത്രം മതിയെന്ന് യുവാവ്’; ദേഹത്ത് തൊടാൻ അനുവദിക്കില്ലെന്ന് യുവതി, ഡൽഹിയിൽ കാറിനുള്ളിൽ ലൈംഗികാതിക്രമം; വീഡിയോ സഹിതം പരാതി
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പരിചയക്കാരനായ യുവാവാണ് കാറിൽവെച്ച് ഉപദ്രവിച്ചതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. മോമോ കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ …
