ദില്ലി: പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ 30കാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസം ഗർഭിണിയായിരുന്ന നാസിയ ഖാനമാണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും മരണം കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. നാസിയ ഖാനം ഏപ്രിൽ …
#DelhiNews
-
-
NationalTop Stories
പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാർത്ഥിയുമായി ഡി.സി.പി ഓഫീസിൽ രാഹുൽ ഗാന്ധി; മിന്നൽ സമരത്തിൽ കുലുങ്ങി ഡൽഹി
by news_deskby news_deskന്യൂഡൽഹി: സി.ജെ.പിയുടെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി തേടി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയത് മിന്നൽ പ്രതിഷേധം. ജൂലൈ 20-ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ സാഹിൽ …
-
National
എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിൽപ്പന; മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
by news_desk1by news_desk1ദില്ലി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ എക്സ്പയറി ഡേറ്റ് മാറ്റി വീണ്ടും വിപണിയിലെത്തിക്കാൻ ശ്രമിച്ച സംഘത്തെ ദില്ലിയിൽ പൊലീസ് പിടികൂടി. ഒഖ്ലയിലെ രഹസ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഫാക്ടറി ഉടമ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായത്. മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ ഏകദേശം …
-
National
സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ശുചീകരണ തൊഴിലാളികൾ മരിച്ചു; ഒരാളെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടുപേരും അപകടത്തിൽ
by news_desk1by news_desk1ദില്ലി: ദില്ലിയിലെ മുണ്ട്കയിൽ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് മൂന്ന് ശുചീകരണ തൊഴിലാളികൾ ദാരുണമായി മരിച്ചു. മുണ്ട്കയിലെ ഒരു ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വ്യവസായ മേഖലയിലുള്ള ഫാക്ടറിയിലെ സെപ്റ്റിക് ടാങ്കിൽ തൊഴിലാളികൾ കുടുങ്ങിയതായി …
