കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്ന മോഹൻദാസിനെ അവിടെ എത്തിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. അദ്ദേഹത്തിന്റെ ഡിജിറ്റൽ ഉപകരണങ്ങളും പൊലീസ് …
Tag:
