തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ …
Tag:
