പാലക്കാട്: ധോണി ആന പരിപാലന കേന്ദ്രത്തിൽ കുങ്കിയാനയുടെ കുത്തേറ്റ് രണ്ടാം പാപ്പാന് ഗുരുതര പരിക്ക്. കുങ്കിയാന അഗസ്ത്യന്റെ രണ്ടാം പാപ്പാനായ ബൊമ്മനാണ് അപകടത്തിൽ പരിക്കേറ്റത്. തീറ്റ കൊടുക്കുന്നതിനിടെ ആന പെട്ടെന്ന് തിരിഞ്ഞപ്പോൾ കൊമ്പ് തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ ബൊമ്മനെ തൃശൂർ മെഡിക്കൽ …
#ElephantAttack
-
-
Kerala
പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; രണ്ടിടങ്ങളിലായി 3 പേർക്ക് പരിക്ക്
by news_desk1by news_desk1പാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിങ്കിരി, മിനി ഷാജി, പ്രസാദ് എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റവർ. ഇവരെ അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുള്ളി മേഖലയിൽ നടന്ന ആദ്യ ആക്രമണത്തിൽ ആദിവാസി യുവാവായ 30കാരൻ വെള്ളിങ്കിരിക്കാണ് …
-
Top Stories
കാട്ടാന ആക്രമണത്തിൽ മരണം; പ്രതിഷേധം ശക്തം, ‘ഇടതുപക്ഷം ആയിരുന്നെങ്കിൽ എന്തായിരുന്നേനെ?’ എന്ന് നാട്ടുകാർ
by news_desk1by news_desk1കൽപ്പറ്റ: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധം ശക്തമായി. മരിച്ച രാജുവിന്റെ ബന്ധുക്കളും നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.ഐ.എം പ്രവർത്തകർ മൃതദേഹവുമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പൊലീസ്, …
-
Kerala
വയനാട്ടിൽ കാട്ടാന ആക്രമണം; കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് ദാരുണാന്ത്യം
by news_desk1by news_desk1കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് …
