കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ ക്യാംപെയിൻ നടത്തുന്നുവെന്ന ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. തന്റെ പുതിയ ചിത്രമായ ‘വരവ്’ എന്ന സിനിമയെ ലക്ഷ്യമിട്ട് ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം നടക്കുന്നുണ്ടെന്നും ജോജു ആരോപിച്ചു. ചിത്രത്തിന്റെ …
#EntertainmentNews
-
-
Kerala
‘അമ്മ’യിലെ തർക്കം രൂക്ഷം; രാജിവെക്കാനൊരുങ്ങി അഡ്ഹോക്ക് കമ്മിറ്റി, നിയമപോരാട്ടത്തിനില്ലെന്ന് അംഗങ്ങൾ
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് അഡ്ഹോക്ക് കമ്മിറ്റി രാജിവെക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിയമപോരാട്ടത്തിലേക്ക് പോകാൻ താൽപര്യമില്ലെന്നാണ് അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങൾ വ്യക്തമാക്കിയത്. മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങൾ തിരികെ കൈമാറിയതായും കമ്മിറ്റി അറിയിച്ചു. താക്കോലുകൾ, വൈഫൈ പാസ്വേഡ്, …
-
Entertainment
‘ആ മുഖം ഇങ്ങനെ കണ്ടപ്പോൾ സങ്കടമായി’; വിവാദങ്ങൾക്കിടെ സരയു മോഹനെ ചേർത്തുപിടിച്ച് സുഹൃത്തിന്റെ കുറിപ്പ് വൈറൽ
by news_desk1by news_desk1താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി സരയു മോഹനെ പിന്തുണച്ച് സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സരയു മോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സരയു “സൈലന്റ് കില്ലർ പോയിസൺ” ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ …
-
Kerala
‘അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ല’; കോടതിയെ സമീപിക്കാൻ ‘അമ്മ’ മുൻ ഭാരവാഹികൾ, സൂം യോഗത്തിന് പിന്നാലെ രാജികൾ
by news_desk1by news_desk1കൊച്ചി: വിവാദങ്ങൾക്കിടെ താരസംഘടനയായ ‘അമ്മ’യുടെ മുൻ ഭാരവാഹികൾ സൂം യോഗം ചേർന്നു. അഡ്ഹോക് കമ്മിറ്റിയുടെ നിയമനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുത ഇല്ലെന്നാണ് ഇവരുടെ വിലയിരുത്തൽ. പുതിയ കമ്മിറ്റി തെരഞ്ഞെടുക്കുന്നതുവരെ ചുമതല പഴയ ഭാരവാഹികൾക്കുതന്നെയാണെന്നും ഒരു വിഭാഗം നിലപാട് …
-
Kerala
‘പാവയാകാനില്ല’; അമ്മയിലെ കണക്കുകളിൽ കള്ളക്കളിയെന്ന് ശ്വേത മേനോൻ, ശാസ്ത്രീയ ഓഡിറ്റിംഗ് വേണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. താൻ ഒരു പാവയാകാൻ തയ്യാറല്ലെന്ന് വീണ്ടും ആവർത്തിച്ച ശ്വേത, കഴിഞ്ഞ വർഷത്തെ ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നുവെന്ന് ആരോപിച്ചു. വ്യക്തിഹത്യയ്ക്ക് …
