ദില്ലി: ജൂൺ 21ന് നടക്കുന്ന നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നാളെ രാജ്യവ്യാപക മോക്ക് ഡ്രിൽ സംഘടിപ്പിക്കും. പരീക്ഷാ നടത്തിപ്പ് പിഴവുകളില്ലാതെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശീലന നടപടികൾ. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മോക്ക് …
Tag:

