ദില്ലി: കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ചരിത്രപ്രസിദ്ധമായ കർഷക സമരത്തിന് പിന്നാലെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും സമരരംഗത്തേക്ക്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും ഓഗസ്റ്റ് 10 മുതൽ രാജ്യവ്യാപക …
Tag:

