ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുള്ള മഴക്കെടുതി തുടരുന്നു. ഇതുവരെ 62 പേർ മരിക്കുകയും 46ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചു. ആയിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. പല മേഖലകളിലും സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി തുടരുകയാണ്. …
Tag:
