ന്യൂഡൽഹി: സുപ്രീംകോടതിയിൽ വിവിധ തസ്തികകളിലായി 166 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ കോർട്ട് അറ്റൻഡന്റ്, കോർട്ട് മാസ്റ്റർ, കോർട്ട് അസിസ്റ്റന്റ്, സീനിയർ പേഴ്സനൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. യോഗ്യതയും പ്രായപരിധിയും തസ്തികകൾക്കനുസരിച്ച് വ്യത്യസ്തമാണ്. താൽപര്യമുള്ളവർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം. …
#GovernmentJobs
-
-
Education/Career
പുരാവസ്തു വകുപ്പിൽ ജോലി നേടാം; ഏഴാം ക്ലാസ് മുതൽ യോഗ്യത, അഭിമുഖം ഒക്ടോബർ 28ന്
by news_desk1by news_desk1തിരുവനന്തപുരം: സർക്കാർ വകുപ്പിന് കീഴിൽ ജോലി തേടുന്നവർക്ക് അവസരം. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ചർ, സ്വീപ്പർ, പാർട്ട് ടൈം സ്വീപ്പർ (പി.ടി.എസ്.), വാച്ചർ, ടൈപ്പിസ്റ്റ്, …
-
Education/Career
കോസ്റ്റ് ഗാർഡിൽ 365 ഒഴിവുകൾ; പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അവസരം
by news_desk1by news_desk1ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക് തസ്തികകളിലായി 365 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോസ്റ്റ് ഗാർഡ് എൻറോൾഡ് പേഴ്സണൽ ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ …
-
Education/Career
പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ, ശമ്പളം 21,700 രൂപ വരെ
by news_desk1by news_desk1പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ അവസരം. അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിലെ നാല് തസ്തികകളിലായി 1,688 ഒഴിവുകളിലേക്ക് റെയിൽവേ വിജ്ഞാപനം പുറത്തിറക്കി. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട്സ് ക്ലർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻസ് …
-
തിരുവനന്തപുരം: സർക്കാർ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർഥികൾ ശ്രദ്ധിക്കുക! ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി) തസ്തികയിലേക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയിൽ നിന്ന് പ്ലസ്ടുവായി ഉയർത്താൻ നടപടികൾ ആരംഭിച്ചു. യോഗ്യതയ്ക്കൊപ്പം ശമ്പള സ്കെയിലും ഉയർത്താനുള്ള നീക്കമുണ്ടെന്നാണ് സൂചന. പി.എസ്.സിയുടെ അടുത്ത വിജ്ഞാപനം മുതൽ …
-
Education/Career
ഡൽഹിയിൽ സർക്കാർ ആശുപത്രിയിൽ 45 ഒഴിവുകൾ; പ്രൊഫസർ മുതൽ അസിസ്റ്റന്റ് പ്രൊഫസർ വരെ അവസരം, ഒക്ടോബർ 22 അവസാന തീയതി
by news_desk1by news_desk1ന്യൂഡൽഹി: ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വിവിധ മെഡിക്കൽ തസ്തികകളിലേക്ക് നിയമനം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടന്റ് എന്നീ തസ്തികകളിലായി ആകെ 45 ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 22. …
-
Education/Career
പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ 1,688 ഒഴിവുകൾ; ക്ലർക്ക് തസ്തികകളിലേക്ക് വൻ അവസരം
by news_desk1by news_desk1ന്യൂഡൽഹി: പ്ലസ് ടു യോഗ്യതയുള്ളവർക്ക് റെയിൽവേയിൽ ജോലി നേടാൻ അവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ എൻടിപിസി അണ്ടർഗ്രാജുവേറ്റ് വിഭാഗത്തിൽ വിവിധ തസ്തികകളിലായി 1,688 ഒഴിവുകളാണ് ഉള്ളത്. കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, അക്കൗണ്ട്സ് ക്ലർക്ക് കം …
-
Education/Career
റെയിൽവേയിൽ സ്കൗട്ട് ആൻഡ് ഗൈഡുകാർക്ക് ജോലി; പത്താം ക്ലാസ് മുതൽ യോഗ്യത, 10 ഒഴിവുകൾ, അപേക്ഷ ഒക്ടോബർ 6 വരെ
by news_desk1by news_desk1ന്യൂഡൽഹി: സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്കാണ് നിയമനം. ലെവൽ–2, ലെവൽ–1 വിഭാഗങ്ങളിലാണ് ഒഴിവുകൾ. പത്താം ക്ലാസ് വിജയവും ആവശ്യമായ സ്കൗട്ട് ആൻഡ് ഗൈഡ് യോഗ്യതകളുമുള്ളവർക്ക് …
-
Education/Career
പാലക്കാട് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലി അവസരങ്ങൾ; സ്പീച്ച് തെറാപ്പിസ്റ്റ്, നഴ്സ് ഒഴിവുകൾ
by news_desk1by news_desk1പാലക്കാട്: ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളജിലും ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിലുമാണ് ഒഴിവുകൾ. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. റിഹാബിലിറ്റേഷൻ …
-
Education/Career
ആദായനികുതി വകുപ്പിൽ കാന്റീൻ അറ്റൻഡന്റ് ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, അപേക്ഷാ ഫീസില്ല
by news_desk1by news_desk1ന്യൂഡൽഹി: ആദായനികുതി വകുപ്പിൽ കാന്റീൻ അറ്റൻഡന്റ് തസ്തികയിൽ നിയമനം. മധ്യപ്രദേശ്-ഛത്തീസ്ഗഡ് മേഖലയിലാണ് ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ നിയമനം നടത്തുന്നത്. ആകെ ഏഴ് ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫീസില്ല. ഓഗസ്റ്റ് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. …
