വാഷിംഗ്ടൺ: അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും കനത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. യുഎസിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാരെയായിരിക്കും ഈ പുതിയ നിയന്ത്രണങ്ങൾ …
Tag:

