കൊച്ചി: ഇന്ത്യൻ ബാങ്കിന്റെ എറണാകുളം എംജി റോഡ് ശാഖയിൽ 29 കോടി രൂപയുടെ വൻ തട്ടിപ്പ് നടന്നതായി കേസ്. ബാങ്കിന്റെ ഡയറക്ട് സെല്ലിംഗ് ഏജന്റായ മൈമോ ഫിനാൻഷ്യൽ സർവീസ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. എൻആർഐ ഹൗസിംഗ് ലോണുകൾ സ്വന്തമാക്കുന്നതിനായി …
Tag:
