ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ഇന്ത്യയിൽ അഭയം തേടിയതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കാണാനൊരുങ്ങുന്നു. ബുധനാഴ്ച വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ‘ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ്’ പരിപാടിയിലൂടെയാണ് …
Tag:

