ന്യൂഡൽഹി: ജന്തർ മന്ദറിലെ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജന്തർ മന്ദറിലെ പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയ അദ്ദേഹം, …
#JantarMantar
-
-
Top StoriesNational
ജന്തർ മന്തർ പ്രതിഷേധം: അശുതോഷ് റാങ്കയ്ക്കും സൗരവ് ദാസിനും ജുഡീഷ്യൽ കസ്റ്റഡി; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾക്കെതിരെ നടപടി. അശുതോഷ് റാങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെങ്കിലും പിന്നീട് …
-
National
ജന്തർ മന്തറിൽ അപ്രതീക്ഷിത നീക്കം; ദേശീയ പതാകയുമായി ചാടിക്കടന്ന സിജെപി നേതാക്കൾ കസ്റ്റഡിയിൽ
by news_desk1by news_desk1ദില്ലി: ജന്തർ മന്തറിൽ അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ. ദേശീയ പതാകയുമായി പ്രതിഷേധ വേദിയിലേക്ക് ചാടിക്കടന്ന മൂന്ന് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാരെ നീക്കുന്നതിനായി കൂടുതൽ …
-
Top Stories
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി സിജെപിയുടെ രണ്ടാം ജന്തർ മന്തർ സമരം ഇന്ന്; നേതാക്കളെ വിമാനത്താവളത്തിൽ തടഞ്ഞേക്കും, ഡൽഹിയിൽ വൻ സുരക്ഷ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രഖ്യാപിച്ച രണ്ടാം ജന്തർ മന്തർ പ്രക്ഷോഭം ഇന്ന് ആരംഭിക്കും. രാവിലെ പത്തുമണിയോടെ ജന്തർ മന്തറിൽ എത്തിച്ചേരാനാണ് പ്രവർത്തകർക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. സമരത്തിന് ഇടത് വിദ്യാർഥി …
-
Top Stories
“45 എഫ്.ഐ.ആറല്ല, നൂറെണ്ണമാകട്ടെ; ഓരോന്നും എനിക്ക് മെഡൽ പോലെ”; ഡൽഹിയിൽ ബസ് തടഞ്ഞ് പോലീസ്, തെരുവിലിറങ്ങി രാഹുലും ഇന്ത്യാ സഖ്യവും
by news_deskby news_deskന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്ത്യാ മുന്നണി എം.പിമാരുടെ വൻ പ്രതിഷേധവും നാടകീയ രംഗങ്ങളും. ഡൽഹി ജൻപഥിൽ ഒരുമിച്ചുകൂടിയ പ്രതിപക്ഷ എം.പിമാർ മൂന്ന് ബസുകളിലായി ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തുന്നതിനിടെ പോലീസ് ബാരിക്കേഡുകളും ബസുകളും …
-
National
ജന്തർ മന്തറിൽ സംഘർഷം; പ്രതിഷേധക്കാരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തെന്ന് ആരോപണം, നേതാക്കൾ അറസ്റ്റിൽ
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തിയെന്ന് ആരോപണം. ഐസിഎ പ്രവർത്തകരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തതായും പൊലീസ് നടപടിക്കിടെ ചിലർ കുഴഞ്ഞുവീണതായും പ്രതിഷേധക്കാർ പറഞ്ഞു. സിഎസ്എഫിന്റെയും ഡൽഹി പൊലീസിന്റെയും നേതൃത്വത്തിലാണ് …
-
National
ജന്തർമന്തറിൽ മുസ്ലിം വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; വഖഫ് സംരക്ഷിക്കണം, പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്ന് ആവശ്യം
by news_desk1by news_desk1ദില്ലി: വിവിധ മുസ്ലിം സംഘടനകളുടെയും മുസ്ലിം വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം. വഖഫ് ബോർഡ് സംരക്ഷിക്കണമെന്നും പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. പള്ളികൾ പൊളിക്കുന്ന നടപടി, എസ്ഐആർ, ദളിത്–ന്യൂനപക്ഷ …
-
National
ജന്തർ മന്തറിലെ കല്ല് നിറച്ച ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നതെന്ന് ഡൽഹി പൊലീസ്; ഗൂഢാലോചനാ ആരോപണം തള്ളി
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം കല്ലുകളുമായി കണ്ടെത്തിയ ട്രക്ക് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന വാഹനമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ന്യൂഡൽഹി ഡിസിപിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിഷേധത്തിന് നാല് ദിവസം മുൻപാണ് ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, മറ്റൊരു അപകടക്കേസിൽ ഉൾപ്പെട്ട …
-
National
ജന്തർമന്തർ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണം; വിദ്യാർഥികൾക്കും അധ്യാപകർക്കും വിലക്കുമായി ഡൽഹി സർവകലാശാല
by news_desk1by news_desk1ഡൽഹി: ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുതെന്ന് കർശന നിർദേശവുമായി ഡൽഹി സർവകലാശാല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി. വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നിർദേശം നൽകിയതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതായി കണ്ടെത്തിയാൽ …
-
National
സിജെപി പ്രതിഷേധത്തിനിടെ യുവതിയെ മർദിച്ച സംഭവം; ദില്ലി പൊലീസ് ഉദ്യോഗസ്ഥനെ ജന്തർ മന്തർ ഡ്യൂട്ടിയിൽ നിന്ന് നീക്കി
by news_desk1by news_desk1ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ യുവതിയുടെ മുഖത്തടിച്ച സംഭവത്തിൽ ദില്ലി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെയാണ് ജന്തർ മന്തറിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്. ഉദ്യോഗസ്ഥനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് മുൻ എംപി …
