കൊച്ചി: തെരുവുകളും രാജ്യവും ജനങ്ങളുടേതാണെന്നും ജനങ്ങളുടെ പ്രതിഷേധശബ്ദങ്ങളെ ഭരണകൂടം ഭയന്ന് തടയാൻ നോക്കിയാൽ രാജ്യം മുഴുവൻ ജന്തർ മന്തറായി മാറുമെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ജനങ്ങളെ ‘കോക്രോച്ചുകൾ’ (പാറ്റകൾ) എന്ന് വിളിച്ച് …
Tag:
