കൊച്ചി: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർക്കെതിരായ പ്രതിഷേധത്തിൽ കേസെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതിയുടെ മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിസിക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ …
Tag:
