കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ പദ്ധതി. രോഗികളുടെ സാമ്പത്തികഭാരം കുറയ്ക്കുകയും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ ഒഴിവാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ …
#KeralaHealth
-
-
Kerala
പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ നശിക്കുന്നു; വൃത്തിഹീനമായ ഇടങ്ങളിൽ മരുന്നുകൂമ്പാരം, ഗുരുതര അനാസ്ഥ
by news_desk1by news_desk1കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മരുന്നുകൾ വൃത്തിഹീനമായ സാഹചര്യത്തിൽ കൂട്ടിയിട്ട നിലയിൽ. മെഡിക്കൽ കോളേജിലെ ഏഴാം, എട്ടാം നിലകളിലാണ് മരുന്നുകൾ കൂമ്പാരമായി സൂക്ഷിച്ചിരിക്കുന്നത്. രണ്ട് നിലകളിലും നടക്കാൻ പോലും കഴിയാത്ത തരത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നാണ് വിവരം. ഇഎൻടി, …
-
Kerala
മഴക്കെടുതിക്കൊപ്പം പനി ഭീഷണിയും; ഇൻഫ്ലുവൻസ കേസുകൾ ഉയരുന്നു, നാല് ദിവസത്തിനിടെ 302 പേർക്ക് രോഗബാധ
by news_desk1by news_desk1കൊച്ചി: മഴക്കെടുതികൾക്കൊപ്പം സംസ്ഥാനത്ത് ഇൻഫ്ലുവൻസ വ്യാപനവും ആശങ്കയുയർത്തുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ 302 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എച്ച്1എൻ1 (H1N1) കേസുകളിലും വർധനയുണ്ടായതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളെ സാധാരണ പനിയെന്ന് കരുതി അവഗണിക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ …
-
Kerala
ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ രണ്ട് മാസത്തിനകം; ‘പൊതിച്ചോറ് വിതരണം അവസാനിപ്പിക്കണമെന്നല്ല’ എന്ന് മന്ത്രി കെ മുരളീധരൻ
by news_desk1by news_desk1ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ട് മാസത്തിനകം കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതി ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിലായിരിക്കുമെന്നും ഒരു വർഷത്തോളം അതിന്റെ പ്രവർത്തനം വിലയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതിന്റെ അർഥം ആരും പൊതിച്ചോറ് …
-
Kerala
നിപാ രോഗിക്ക് ആശ്വാസം; രണ്ട് പരിശോധനാഫലവും നെഗറ്റീവ്, ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി
by news_desk1by news_desk1കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതി. രണ്ട് തവണ നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. ഫറോക്ക് സ്വദേശിയായ രോഗി …
-
Kerala
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം; 100 എംബിബിഎസ് സീറ്റുകൾ അനുവദിക്കും
by news_desk1by news_desk1തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ എംബിബിഎസ് പ്രവേശനം ആരംഭിക്കാൻ തീരുമാനം. 100 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിക്കുക. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച …
-
Kerala
പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന് മാസ്റ്റർപ്ലാൻ; ഹൈക്കോടതി ഇടപെടലിന് പിന്നാലെ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്
by news_desk1by news_desk1തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യവകുപ്പ് സമഗ്ര മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ജീവനക്കാരുടെ കുറവ്, കെട്ടിടങ്ങളുടെ ശോച്യാവസ്ഥ, സുരക്ഷാ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികളിലേക്ക് കടന്നത്. ആരോഗ്യ മന്ത്രി കെ. മുരളീധരൻ വ്യാഴാഴ്ച …
-
Kerala
പൊതിച്ചോർ വിവാദം: ‘അന്നം മുടക്കിയതല്ല, സ്ഥലം കയ്യേറ്റം തടഞ്ഞത്’; കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമെന്ന് മന്ത്രി കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അന്നം മുടക്കുകയല്ല സർക്കാർ ചെയ്തതെന്നും, ആലപ്പുഴ മെഡിക്കൽ കോളേജിൽ നടന്ന സ്ഥലം കയ്യേറ്റത്തിനെതിരെയാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റവുമായി ബന്ധപ്പെട്ട …
-
Kerala
ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് പുതിയ മാർഗരേഖ; ബാനറും കൊടിയും കെട്ടി വിതരണം വേണ്ട, കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
by news_desk1by news_desk1ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലെന്നും, പകരം കമ്മ്യൂണിറ്റി കിച്ചൻ മാതൃകയിൽ ഭക്ഷണം നൽകാമെന്നും മന്ത്രി വ്യക്തമാക്കി. …
-
Kerala
പേസ്മേക്കറില്ലാതെ 27കാരന്റെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ; ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സയിൽ ശ്രദ്ധേയ നേട്ടവുമായി കിംസ്ഹെൽത്ത്
by news_desk1by news_desk1തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമായി കുറഞ്ഞ 27കാരന് അത്യാധുനിക ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ഈ കീഹോൾ ചികിത്സാരീതിയിലൂടെ സാധിച്ചു. തിരുവനന്തപുരം സ്വദേശിയായ യുവാവ് ജോലിസ്ഥലത്ത് …
