പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ച സാഹചര്യത്തിൽ വിടുവായത്തം നിർത്തി ആരോഗ്യവകുപ്പിനെ …
#KeralaHealth
-
-
Kerala
നിപയും എം പോക്സും പടരുമ്പോൾ ഡി.എച്ച്.എസ് ആസ്ഥാനത്ത് ‘കസേരപ്പോര്’; നിർണായക പകർച്ചവ്യാധി യോഗങ്ങൾ മുടങ്ങി
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് നിപയും എം പോക്സും ഉൾപ്പെടെയുള്ള പകർച്ചവ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം ഡിഎച്ച്എസ് ആസ്ഥാനത്തെ പ്രവർത്തനങ്ങളെ ബാധിച്ചു. ഡിഎച്ച്എസ് ഓഫീസിൽ നടത്താനിരുന്ന നിർണായക പകർച്ചവ്യാധി പ്രതിരോധ യോഗങ്ങൾ ഇന്ന് മുടങ്ങി. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം …
-
Kerala
ആരോഗ്യ ബജറ്റ് അപര്യാപ്തം; സൗജന്യ ചികിത്സാ പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്ന് വീണ ജോർജ്
by news_desk1by news_desk1തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുമെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെങ്കിലും, അതിനായി ബജറ്റിൽ ആകെ 10 കോടി രൂപ മാത്രമാണ് നീക്കിവെച്ചിരിക്കുന്നതെന്ന് …
-
Kerala
ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ തെരുവുനായ ആക്രമണം; രോഗിയുടെ കൂട്ടിരിപ്പുകാരന് കടിയേറ്റു, പ്രതിഷേധം ശക്തം
by news_desk1by news_desk1കാസർകോട്: കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ തെരുവുനായ കടിച്ചു. സംഭവത്തിൽ ആശുപത്രിയിലെ സുരക്ഷാ സംവിധാനത്തിനെതിരെയും തെരുവുനായ ശല്യത്തിനെതിരെയും വ്യാപക പ്രതിഷേധം ഉയരുകയാണ്. കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയും എറണാകുളത്ത് …
-
Top Stories
ഷിഗെല്ലയ്ക്ക് പിന്നാലെ കുരങ്ങ് പനി; തിരുവനന്തപുരത്ത് 43-കാരന് രോഗം സ്ഥിരീകരിച്ചു, ഡെങ്കിപ്പനിയും വ്യാപിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനത്തിന് പിന്നാലെ എം പോക്സ് (കുരങ്ങുപനി) സ്ഥിരീകരിച്ചതോടെ ആരോഗ്യ ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43-കാരനാണ് എം പോക്സ് സ്ഥിരീകരിച്ചത്. രോഗിയുടെ മറ്റ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം സംസ്ഥാനത്ത് എം പോക്സ് …
-
Kerala
‘സിസ്റ്റം ശരിയാകുന്നില്ലേ?’ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾ ഇപ്പോഴും നിലത്ത്; സൗകര്യക്കുറവിനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിച്ചിട്ടും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതായി പരാതി. ഷിഗെല്ല അടക്കമുള്ള പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗികൾ നിലത്തും ഒരു കിടക്കയിൽ രണ്ട് പേർ വീതവും ചികിത്സ തേടേണ്ട അവസ്ഥ തുടരുകയാണ്. അധികാരത്തിലെത്തിയതിന് …
-
Kerala
വീണ്ടും ഷിഗെല്ല സ്ഥിരീകരണം; ഇടുക്കിയിൽ രണ്ട് വിദ്യാർത്ഥിനികൾക്ക് രോഗബാധ, ആരോഗ്യനില തൃപ്തികരം
by news_desk1by news_desk1ഇടുക്കി: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാർത്ഥിനികൾക്കാണ് രോഗം കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു വിദ്യാർത്ഥിനിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവർക്കും ആവശ്യമായ …
-
Top Stories
ഡിഎച്ച്എസ് മാറ്റ ഉത്തരവ് തിരുത്തി ആരോഗ്യവകുപ്പ്; ഡോ. റീനയുടെ അവധി പരാമർശം ഒഴിവാക്കി പുതിയ ഉത്തരവ്
by news_desk1by news_desk1തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന പരാമർശം ഒഴിവാക്കിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ ഡിഎച്ച്എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാലാണ് …
-
Top Stories
2018ൽ നിപ വ്യാപനം ഗുരുതരമായിരുന്നു, അതുകൊണ്ടാണ് അന്നത്തെ മന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്തത്: കെ മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. 2018ൽ നിപ വ്യാപനം വലിയ തോതിലുണ്ടായിരുന്ന സാഹചര്യത്തിലാണ് അന്നത്തെ ആരോഗ്യമന്ത്രി അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നിപ മാത്രമല്ല, …
-
Kerala
നിപ ഫല വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം; ‘തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് മാറ്റിയത്’
by news_desk1by news_desk1കോഴിക്കോട്: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കടുത്ത പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ലഭിച്ചിട്ടും മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന അത് അറിയിച്ചില്ലെന്നും, വകുപ്പിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് അവരെ സ്ഥാനത്ത് നിന്ന് …
