തിരുവനന്തപുരം: പി.എസ്.സി. അഭിമുഖങ്ങളിലും ക്രമക്കേട് നടന്നതായി പരാതി. പരീക്ഷകളിലെ ക്രമക്കേടിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് അഭിമുഖത്തിലും അട്ടിമറി നടന്നെന്ന ആരോപണം ഉയർന്നിരിക്കുന്നത്. 2019-ൽ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് പി.എസ്.സി. നടത്തിയ അഭിമുഖത്തിലാണ് ക്രമക്കേട് നടന്നതെന്നാണ് പരാതി. സോഷ്യൽ സർവീസ്, പ്ലാൻ കോ-ഓർഡിനേഷൻ …
#KeralaPSC
-
-
Top Stories
പി.എസ്.സി വിവാദങ്ങൾ സർക്കാരിന് തലവേദന; മുഖ്യമന്ത്രിക്ക് തുടർച്ചയായി പരാതികൾ, കർശന നടപടിക്ക് സാധ്യത
by news_desk1by news_desk1തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) നിയമനങ്ങളുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വിവാദങ്ങളിലും പരാതികളിലും സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തി. പരീക്ഷാ നടത്തിപ്പിലും റാങ്ക് പട്ടിക തയ്യാറാക്കുന്നതിലും ആവർത്തിച്ച് ഉയരുന്ന ആക്ഷേപങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് ഭരണനേതൃത്വം. മുഖ്യമന്ത്രി …
-
Top Stories
പിഎസ്സി മൂല്യനിർണയ വിവാദം; ആഭ്യന്തര വിജിലൻസ് അന്വേഷണം, റാങ്ക് പട്ടിക റദ്ദാക്കി പുനർമൂല്യനിർണയത്തിന് തീരുമാനം
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സിയിലെ മൂല്യനിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനം. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനും നിലവിലെ റാങ്ക് പട്ടിക റദ്ദാക്കാനും പിഎസ്സി തീരുമാനിച്ചു. മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും പിഎസ്സി യോഗത്തിൽ …
-
Top Stories
10 ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെ മൂന്ന് റാങ്ക് പട്ടികകൾ; പിഎസ്സിയുടെ കൂടുതൽ പരീക്ഷകളിൽ ക്രമക്കേട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചതിൽ ഗുരുതര ക്രമക്കേട്. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്യാതെയാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി …
-
Kerala
പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് ആരോപണം; സിലബസ് മാറ്റം മറച്ചുവെച്ചെന്ന് ഉദ്യോഗാർഥികൾ
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപണം. ഈ മാസം 18-ന് നടന്ന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷയിലാണ് ക്രമക്കേട് നടന്നതെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. അനധികൃതമായി സിലബസ് മാറ്റിയെന്നും ഇക്കാര്യം ഉദ്യോഗാർഥികളെ അറിയിച്ചില്ലെന്നും അവർ ആരോപിക്കുന്നു. പരീക്ഷയ്ക്ക് …
