തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച വിജയിച്ചതിന് പിന്നാലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് 37 ദിവസം നീണ്ട സമരം അവസാനിപ്പിച്ചു. പ്രശ്നം പരിഹരിക്കാൻ രണ്ട് മാസത്തെ സമയം മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിനുള്ളിൽ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാമെന്ന് മന്ത്രി …
#KeralaPSC
-
-
Education/Career
Kerala PSC വിജ്ഞാപനം; പൊതുവിദ്യാഭ്യാസ വകുപ്പിൽ ബ്രെയിലിസ്റ്റ് ഒഴിവുകൾ, സെപ്റ്റംബർ 2 വരെ അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ ബ്രെയിലിസ്റ്റ് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അപേക്ഷ ക്ഷണിച്ചു. ആകെ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം. പത്താം ക്ലാസ് വിജയിച്ചവർക്കും ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ ബ്രെയിൽ എഴുത്തിൽ പ്രാവീണ്യമുള്ളവർക്കും …
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തു; പിഎസ്സി ഉദ്യോഗസ്ഥർ പ്രതികൾ
by news_deskby news_deskതിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച പിഎസ്സി പരീക്ഷാ ക്രമക്കേടിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം (SIT). സംഭവത്തിൽ വിശദമായ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് എസ്ഐടി ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്ക് നടന്ന പരീക്ഷയിലെ …
-
Kerala
പിഎസ്സി പരീക്ഷാ ക്രമക്കേട്; അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂല്യനിർണയത്തിലെ വീഴ്ചകളും പരിശോധിക്കുന്നു
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിച്ചു. ചോദ്യപേപ്പർ മൂല്യനിർണയവുമായി ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴികളാണ് അന്വേഷണത്തിന്റെ ഭാഗമായി എടുത്തത്. ഇതോടൊപ്പം …
-
Top Stories
പിഎസ്സിക്ക് ഗുരുതര പിഴവ്; ചോദ്യപേപ്പർ മാറി നൽകി, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പരീക്ഷ റദ്ദാക്കി
by news_desk1by news_desk1ആലപ്പുഴ: പിഎസ്സിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഇന്നത്തെ പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്കൂളിൽ നടന്ന പരീക്ഷയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടത്താനിരുന്ന വിവിധ കമ്പനി/കോർപ്പറേഷനുകളിലെ …
-
Top Stories
പിഎസ്സി പരീക്ഷാ ക്രമക്കേട് അന്വേഷണം; വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി നിർദേശം, രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) നിർദേശം നൽകി. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും അതിവേഗത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് …
-
Kerala
എൽപി സ്കൂൾ റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് സമരം, നിയമനം വൈകുന്നതിൽ കടുത്ത പ്രതിഷേധം
by news_desk1by news_desk1തിരുവനന്തപുരം: എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് സമരം നടത്തി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിനെതിരെയാണ് പ്രതിഷേധം. ഇന്ന് രാവിലെ 11 മണിയോടെയാണ് …
-
Kerala
നിയമന തട്ടിപ്പ് ആരോപണം; ക്രൈംബ്രാഞ്ച് അന്വേഷണവുമായി പൂർണ സഹകരണം പ്രഖ്യാപിച്ച് പി.എസ്.സി
by news_desk1by news_desk1തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പൂർണ സഹകരണം നൽകുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ രേഖകൾ നിയമാനുസൃതമായി കൈമാറുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ യോഗം …
-
Education/Career
പിഎസ്സി 2026: ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ; അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5
by news_desk1by news_desk1കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ഭൂവിനിയോഗ വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ ആറു ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യരായവർക്ക് 2026 ഓഗസ്റ്റ് 5 …
-
Education/Career
കേരള പി എസ് സിയിൽ അവസരം; സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ നിയമനം, ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം
by news_desk1by news_desk1തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ (PSC) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) തസ്തികകളിലേക്കാണ് നിയമനം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന …
