കണ്ണൂർ: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടും കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം തുറന്ന് പ്രവർത്തിച്ചു. കുട്ടികൾ രാവിലെ തന്നെ സ്കൂളിലെത്തിയതിനാലാണ് ഉച്ചവരെ ക്ലാസുകൾ തുടരാൻ തീരുമാനിച്ചതെന്നാണ് വിദ്യാലയ അധികൃതരുടെ വിശദീകരണം. കനത്ത മഴയ്ക്കുള്ള …
#KeralaRains
-
-
Local
തൃശ്ശൂരിൽ കനത്ത വെള്ളക്കെട്ട്; ശക്തൻ സ്റ്റാൻഡിലും ടി.ബി. റോഡിലും ഗതാഗതം സ്തംഭിച്ചു, അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
by news_desk1by news_desk1തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലും ടി.ബി. റോഡിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രദേശത്തെ ഗതാഗതം സാരമായി ബാധിച്ചിരിക്കുകയാണ്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ യാത്രകൾ നടത്തുന്നവർ സുരക്ഷിതമായ ബദൽ വഴികൾ സ്വീകരിക്കണമെന്നും …
-
Kerala
മഴയിൽ ഒറ്റപ്പെട്ട് റാന്നി ടൗൺ; പമ്പയിൽ ജലനിരപ്പ് ഉയരുന്നു, ഡിങ്കി ബോട്ടുകളിൽ രക്ഷാപ്രവർത്തനം
by news_desk1by news_desk1തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായി പത്തനംതിട്ടയിലെ റാന്നി മാറി. പമ്പാ നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനിടെ റാന്നി ടൗൺ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. റാന്നി–വടശ്ശേരിക്കര റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഗതാഗതം നിലച്ചു. ടൗണിലെ …
-
Kerala
മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി മുത്തപ്പൻ പുഴയിലെ ചപ്പാത്ത്; മഴക്കാലത്തിൽ മൂന്നാം തവണ ഗതാഗതം മുടങ്ങി
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലിലെ മുത്തപ്പൻ പുഴയിൽ നിർമിച്ച താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ വീണ്ടും ഒലിച്ചുപോയി. തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന മാർഗമായിരുന്ന ചപ്പാത്ത് തകർന്നതോടെ പ്രദേശവാസികളും തൊഴിലാളികളും വീണ്ടും യാത്രാദുരിതത്തിലായി. മുത്തപ്പൻ പുഴ അങ്ങാടിയിലേക്കും സമീപത്തെ സ്കൂളിലേക്കും പോകേണ്ട …
