തിരുവനന്തപുരം: കാലവർഷക്കെടുതിയെ തുടർന്നുള്ള രക്ഷാപ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വിഡി സതീശനുമെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും നിർണായക മണിക്കൂറുകളിൽ രക്ഷാപ്രവർത്തന ഏകോപനത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നും …
#KeralaRains
-
-
Top Stories
മഴക്കെടുതി രൂക്ഷം; സംസ്ഥാനത്ത് മരണം 28 ആയി, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയിൽ രണ്ട് രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം തുടരുകയാണ്. കോട്ടയം ജില്ലയിലെ …
-
Top Stories
കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് ₹8 ലക്ഷം; വീടുകളിൽ വെള്ളം കയറിയവർക്ക് ₹10,000 ധനസഹായം
by news_desk1by news_desk1തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും 10,000 രൂപ വീതം നൽകുമെന്നും മരണപ്പെട്ടവരുടെ സംസ്കാരച്ചെലവിനായി 10,000 രൂപ കൂടി അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് …
-
Kerala
പാണക്കാട് വൻ മണ്ണിടിച്ചിൽ; തലനാരിഴയ്ക്ക് ഒഴിവായത് ദുരന്തം, അനധികൃത നിർമാണത്തിനെതിരെ കർശന നടപടിക്ക് നിർദേശം
by news_desk1by news_desk1പാണക്കാട്: മലപ്പുറം പാണക്കാട്–വേങ്ങര റോഡിന് സമീപം കുന്നിൻ ചെരിവിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് വീണ സംഭവത്തിൽ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ആളുകൾ സമയോചിതമായി രണ്ട് ഭാഗങ്ങളിലേക്ക് മാറിയതിനാൽ ആളപായമുണ്ടായില്ല. മണ്ണിടിച്ചിലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. രാവിലെ എട്ടുമണിയോടെയാണ് …
-
Kerala
‘വീടുകളുടെ ടെറസ് സുരക്ഷിതമെന്ന് കരുതരുത്’; ജനം ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്
by news_desk1by news_desk1പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അധികൃതരുമായി പൂർണമായി സഹകരിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറാൻ തയ്യാറാകണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് അഭ്യർഥിച്ചു. ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വീടുകളുടെ ടെറസ് സുരക്ഷിതമാണെന്ന് കരുതരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. …
-
Top Stories
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ …
-
കോട്ടയം: പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ റെജീന ജോണിക്കും മകൻ ജോസഫൈൻ ജോണി (27)ക്കും നാട് കണ്ണീരോടെ അന്ത്യാഞ്ജലി അർപ്പിച്ചു. കുടുംബത്തിന്റെ വീടടക്കം പൂർണമായും ഉരുളിൽപ്പെട്ടതിനാൽ മൃതദേഹങ്ങൾ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. …
-
Top Stories
ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നു; ഭരണസംവിധാനം കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം: പിണറായി വിജയൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രളയക്കെടുതിയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നതായാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എട്ട് പേർ …
-
Kerala
പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ എല്ലാവരെയും രക്ഷപ്പെടുത്തി
by news_desk1by news_desk1കോഴിക്കോട്: പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങി. പൂനൂർ–കട്ടിപ്പാറ റൂട്ടിലെ കുണ്ടത്തിൽ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സമീപവാസികളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിലൂടെ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് …
-
Kerala
മഴക്കെടുതി രൂക്ഷം; രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് സിപിഎം ആഹ്വാനം
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കാൻ പാർട്ടി പ്രവർത്തകരോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. അധികൃതർ നൽകുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിച്ച് പൊതുജനങ്ങൾ സുരക്ഷിതരായി തുടരണമെന്നും സെക്രട്ടറിയേറ്റ് അഭ്യർഥിച്ചു. സംസ്ഥാനത്തെ …
