തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ എസ്.എം.എ (SMA) മരുന്ന് വിവാദത്തിലും കിഫ്ബിയെ തകർക്കാനുള്ള നീക്കത്തിലും യു.ഡി.എഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോഗ്യ മേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, വിവാദ വിഷയത്തിൽ ആരോഗ്യ മന്ത്രി …
#KMuraleedharan
-
-
Kerala
എസ്എംഎ മരുന്ന് വിവാദം: വിദേശ കമ്പനികൾ ആശങ്ക പടർത്തിയെന്ന് മന്ത്രി; എൽഡിഎഫ് കാലത്തെ മരുന്നിടപാടുകളിൽ വിജിലൻസ് അന്വേഷണം
by news_desk1by news_desk1തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗികൾക്ക് നൽകിയ മരുന്നിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. രോഗികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്നു കരുതിയാണ് മരുന്ന് തിരിച്ചെടുത്തതെന്നും വിദേശ മരുന്ന് കമ്പനികൾ രക്ഷിതാക്കൾക്കിടയിൽ ആശങ്ക സൃഷ്ടിക്കാൻ ഇടപെട്ടെന്നുമാണ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ആരോപണം. എൽഡിഎഫ് …
-
Kerala
’10 വർഷം കല്ലെറിഞ്ഞു, തിരിച്ചടി കിട്ടുമ്പോഴാണ് വേദന അറിയുന്നത്’; ആരോഗ്യവകുപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞ് കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: പത്ത് വർഷത്തോളം ആരോഗ്യവകുപ്പിനെ വിമർശിച്ച തനിക്ക്, ആ വകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോഴാണ് വിമർശനങ്ങൾ നേരിടുന്നതിന്റെ യഥാർഥ പ്രയാസം മനസ്സിലായതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ യുവ ഡോക്ടർമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “കല്ലെറിയുന്നവർക്ക് …
-
Kerala
‘മാങ്കൂട്ടത്തിലിനെതിരെ സമരം ചെയ്തയാളാണ്, ഇക്കാര്യത്തിൽ അദ്ദേഹവും ഒട്ടും മോശക്കാരനല്ല’; സുരേഷ് ബാബുവിനെതിരെ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ. മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമരങ്ങൾക്ക് നേതൃത്വം നൽകിയ സുരേഷ് ബാബുവും ഇക്കാര്യത്തിൽ ഒട്ടും മോശക്കാരനല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്ന് മുരളീധരൻ പറഞ്ഞു. “രാഹുൽ …
-
Kerala
മണ്ഡലകാല ഒരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമെന്ന് മന്ത്രി; മുഖ്യമന്ത്രിക്ക് കത്ത് നൽകാൻ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീർഥാടന മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് അലംഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് കത്തയക്കാൻ ദേവസ്വം മന്ത്രി കെ. മുരളീധരൻ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒരുക്കങ്ങൾ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. തീർഥാടന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാൻ മന്ത്രിതല-ഉദ്യോഗസ്ഥ …
-
Top Stories
‘നട തുറക്കുമ്പോൾ ഭക്തർക്ക് പ്രസാദം കിട്ടണം, സ്പെഷ്യൽ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന് മുഖ്യമന്ത്രിയോട് ആലോചിക്കും’; ശബരിമലയിലെ അരവണ ക്ഷാമത്തിൽ കടുപ്പിച്ച് ദേവസ്വം മന്ത്രി
by news_deskby news_deskതിരുവനന്തപുരം: കന്നിമാസ പൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം നേരിട്ട സംഭവത്തിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തി ദേവസ്വം മന്ത്രി കെ. മുരളീധരൻ. നട തുറന്ന സമയത്ത് പ്ലാന്റ് ശുദ്ധീകരിക്കാൻ നിന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ …
-
Kerala
ബെവ്കോയേക്കാൾ കൂടുതൽ മദ്യം കൈവശം’; ആന്റോ അഗസ്റ്റിനെതിരെ കെ. മുരളീധരൻ
by news_desk1by news_desk1തിരുവനന്തപുരം: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി കാണേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ബെവ്കോയേക്കാൾ കൂടുതൽ മദ്യം ആന്റോ അഗസ്റ്റിന്റെ കൈവശമുണ്ടായിരുന്നുവെന്നും മാധ്യമപ്രവർത്തനം തട്ടിപ്പുകൾ മറയ്ക്കാനുള്ള മറയാകരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ. നിയമം നിയമത്തിന്റെ വഴിക്ക് …
