കൊച്ചി: ബലാത്സംഗക്കേസിൽ അറസ്റ്റിലാകാനുള്ള സാധ്യത നിലനിൽക്കെ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ കെ. വർഗീസ്. പരാതിക്കാരിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡോക്ടറുടെ വാദം. പരാതിക്കാരി തന്റെ കുടുംബ ഡോക്ടറാണെന്നും ദീർഘകാലമായി …
Tag:
