തൃശൂർ: മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് കുതിരാൻ തുരങ്കത്തിന് മുന്നിൽ താൽക്കാലികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പടിഞ്ഞാറെ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വരിയായി എത്തുന്ന വാഹനങ്ങളെ രണ്ടുവരിയായാണ് നിലവിൽ കടത്തിവിടുന്നത്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ നേരിയ …
Tag:
#Kuthiran
-
-
തൃശ്ശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ആശങ്ക ഉയരുന്നു. തുരങ്കത്തിന് മുകളിലായി രണ്ടിടങ്ങളിലാണ് ചെറിയ തോതിൽ മണ്ണിടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. പാലക്കാട്–തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ നിർണായക …
