പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനായി മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിലാണ് സംഭവം. ലൈസൻസില്ലാതെ വാഹനം ഓടിച്ച യുവതിക്കും ലൈസൻസില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമയായ ഭർത്താവിനും ആലത്തൂർ …
Tag:

