മൂവാറ്റുപുഴ: മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. പരുമ്പല്ലൂർ സ്വദേശി അക്ഷയ് കൃഷ്ണനാണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അക്ഷയ് ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകർന്നുവീണാണ് അപകടത്തിൽപ്പെട്ടത്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം പുതുതായി നിർമിച്ച മൂന്നുനില കെട്ടിടത്തിലാണ് …
Tag:
