തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റും എൽ.ഡി.എഫിന് 18 സീറ്റും. ട്വന്റി 20 ഒരു സീറ്റിലും വിജയിച്ചു. ബി.ജെ.പിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല. നേരത്തെയുണ്ടായിരുന്ന സീറ്റുനിലയിൽ നിന്ന് യു.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞപ്പോൾ എൽ.ഡി.എഫിന് …
#LocalBodyElection
-
-
Kerala
കുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി; ‘വോട്ടുനില എൽ.ഡി.എഫിന് കരുത്തുപകരും’
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം 436 ആയി ചുരുങ്ങിയതിൽ പ്രതികരണവുമായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ. കുറ്റിച്ചിറയിലെ വോട്ടുനില എൽ.ഡി.എഫിന് കരുത്തുപകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. കുറ്റിച്ചിറയിൽ ഉപതെരഞ്ഞെടുപ്പ് നടന്നതും …
-
Kerala
കുറ്റിച്ചിറയിൽ യു.ഡി.എഫ്. ഭൂരിപക്ഷം 436 ആയി ചുരുങ്ങി; ‘യു.ഡി.എഫ്. വോട്ടർമാരും എൽ.ഡി.എഫിന് വോട്ട് ചെയ്തു’
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ. “വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കും” എന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള റിയാസിന്റെ പ്രതികരണം. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് …
-
Top Stories
38 തദ്ദേശ വാർഡുകളുടെ ജനവിധി; വോട്ടെണ്ണൽ തുടങ്ങി, 126 സ്ഥാനാർഥികളുടെ ഫലം ഇന്ന്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആകെ 126 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഉപതെരഞ്ഞെടുപ്പിൽ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് കണ്ണൂരിലാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ …
