ന്യൂഡൽഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ സംഘർഷത്തിനിടെ പുറത്തുനിന്നുള്ളവരുടെ ഇടപെടലുണ്ടായതായി മലയാളി വിദ്യാർഥികൾ. മാരകായുധങ്ങളുമായി എത്തിയ സംഘങ്ങൾ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. സർവകലാശാല അടച്ചതിനെ തുടർന്ന് ഡൽഹിയിലെ കേരള ഹൗസിലെത്തിയ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളെക്കുറിച്ച് …
Tag:
