ദുബായ്: ആഗോള വിപണിയിൽ സാന്നിധ്യം വിപുലീകരിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ഇനി അമേരിക്കയിലേക്കും. ഭക്ഷ്യസംസ്കരണത്തിനും ലോജിസ്റ്റിക്സിനുമായി യുഎസിൽ ആധുനിക കേന്ദ്രങ്ങൾ തുറക്കാനാണ് ഗ്രൂപ്പിന്റെ നീക്കം. ടെക്സസിലെ ഹൂസ്റ്റണിൽ 90,000 ചതുരശ്ര അടി വിസ്തീർണമുള്ള കേന്ദ്രം സ്ഥാപിക്കുമെന്ന് ചെയർമാൻ എം.എ. യൂസഫലി അറിയിച്ചു. …
Tag:
