തിരുവനന്തപുരം: വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കാനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം അനുവദിച്ച കേസിൽ കക്ഷിചേരാനായി ഇഡി കോടതിയിൽ ഹർജി നൽകി. ഹർജിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് ഇഡി ഹർജിയിൽ …
#MasappadiCase
-
-
Top Stories
മാസപ്പടി കേസ്: ഇഡി അന്വേഷണം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളിലേക്കും; വീണ ടിയുടെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉടൻ
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഇടപാടുകളിലേക്കും വ്യാപിക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് ലഭിച്ച സഹായങ്ങൾ ഇഡി പരിശോധിക്കുകയാണ്. വീണയ്ക്ക് നൽകിയ മാസപ്പടിക്ക് പിന്നിൽ സിഎംആർഎല്ലിന് സർക്കാരിൽ നിന്ന് ലഭിച്ച വഴിവിട്ട സഹായങ്ങളുണ്ടെന്ന …
-
Top Stories
മാസപ്പടി കേസ്: വീണ്ടും ഇഡിക്ക് മുന്നിൽ വീണ; എസ്എഫ്ഐഒ രേഖകൾ ചോദ്യം ചെയ്യലിൽ നിർണായകം
by news_desk1by news_desk1കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്നായിരുന്നു വീണ അറിയിച്ചിരുന്നത്. എന്നാൽ, ഇന്നലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായ 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നുവെങ്കിലും എസ്എഫ്ഐഒയിൽ നിന്ന് …
-
Top Stories
മാസപ്പടി കേസ് നിർണായക ഘട്ടത്തിൽ; കർത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നിൽ, നാളെ വീണ വിജയന്റെ ഹാജരാകൽ നിർണായകം
by news_desk1by news_desk1കൊച്ചി: മാസപ്പടി കേസിലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സി എം ആർ എൽ എംഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ് കർത്തയെയും മകൻ ശരൺ എസ് കർത്തയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്തു. കർത്തയുടെ മകൾ ഷൈബി …
-
Top Stories
മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നൽകി. ബുധനാഴ്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് വീണ വിട്ടുനിൽക്കാൻ …
