തെഹ്റാൻ / വാഷിങ്ടൺ: ജോർദ്ദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നാലെ ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. ഇറാനെതിരെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചു. ജോർദാൻ ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ കടുത്ത …
#MiddleEastCrisis
-
-
International
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാന്റെ മിസൈൽ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി യുഎസ് സൈന്യം
by news_deskby news_deskതെഹ്റാൻ: മിഡിൽ ഈസ്റ്റിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം തടഞ്ഞതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. അമേരിക്കൻ സേനയ്ക്ക് നേരെ ഇറാൻ ഒന്നിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെങ്കിലും അവയെല്ലാം വിജയകരമായി തടയാൻ കഴിഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, …
-
National
പശ്ചിമേഷ്യൻ യുദ്ധം വസ്ത്രവിലയും കൂട്ടുമോ? എണ്ണവില കുതിച്ചുയരുമ്പോൾ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയിലും ആശങ്ക
by news_desk1by news_desk1ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഇന്ത്യൻ വസ്ത്രവിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാകുന്നു. പോളിസ്റ്റർ, നൈലോൺ, സ്പാൻഡെക്സ് തുടങ്ങിയ സിന്തറ്റിക് നാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങളെ ആശ്രയിക്കുന്നതിനാലും, പരുത്തി ഉൽപ്പാദനവുമായി ബന്ധപ്പെട്ട ചെലവുകൾ ഉയരാനുള്ള സാധ്യത നിലനിൽക്കുന്നതിനാലുമാണ് വരും മാസങ്ങളിൽ വസ്ത്രങ്ങളുടെ …
-
International
`ഐ തിങ്ക് ഇറ്റ്സ് ഓവർ’; അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിപ്പിച്ച് ട്രംപ്, വീണ്ടും യുദ്ധഭീഷണി
by news_desk1by news_desk1` വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവായുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം അത് ഉപയോഗിച്ചേനെയെന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടരാമെങ്കിലും അതിന് യാതൊരു പ്രയോജനവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. …
-
International
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ബഹ്റൈനിലും കുവൈത്തിലും വ്യോമാക്രമണ സൈറണുകൾ, യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണമെന്ന് റിപ്പോർട്ട്
by news_desk1by news_desk1കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമാകുന്നു. ബഹ്റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് ബഹ്റൈനിൽ ബുധനാഴ്ച രാവിലെ തുടർച്ചയായി രണ്ടാം തവണയും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങൾ …
