ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിഭൂമികളിലേക്ക് ജലം തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു. ചടങ്ങിൽ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ പ്രദേശത്തെ ഒന്നാം നെൽകൃഷിക്കായാണ് അണക്കെട്ടിൽ നിന്ന് ജലം ലഭ്യമാക്കുന്നത്. സാധാരണയായി …
#Mullaperiyar
-
-
Kerala
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ല; തമിഴ്നാട് പ്രഖ്യാപനത്തിനെതിരെ കേരളം
by news_desk1by news_desk1തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഡാമിന്റെ ജലനിരപ്പ് വർധിപ്പിക്കുമെന്ന് തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിൽ കേരളം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. …
-
Kerala
മുല്ലപ്പെരിയാർ ചർച്ചയിൽ നിർണായക സന്ദേശം; ‘തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ’, രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ പ്രധാനമെന്ന് രാജീവ് പ്രതാപ് റൂഡി
by news_desk1by news_desk1കൊച്ചി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഒരു നിലപാടും പ്രഖ്യാപിക്കുന്നില്ലെന്നും കേരളവും തമിഴ്നാടും ഒരുപോലെ പ്രധാനമാണെന്നും ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവും ഒരുപോലെ പ്രധാനമാണെന്നും, രണ്ട് സംസ്ഥാനങ്ങളുടെയും …
-
Kerala
മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ കേരളത്തിന് വീണ്ടും പ്രാതിനിധ്യം; പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്
by news_desk1by news_desk1കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറായതായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായും കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പ്രതിനിധിയെ …
-
National
മുല്ലപ്പെരിയാറിൽ കേരളത്തിന് തിരിച്ചടി; പുതിയ അണക്കെട്ടിന് അനുമതിയില്ലെന്ന് ടിവികെ സർക്കാർ, നയപ്രഖ്യാപനത്തിൽ നിർണായക നിലപാട്
by news_desk1by news_desk1തമിഴ്നാട്: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ ആവശ്യങ്ങളെ വിമർശിച്ച് ടിവികെ സർക്കാർ. പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി നൽകില്ലെന്ന് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. പുതിയ നിയമസഭാംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണ് ടിവികെയെന്ന് …
