ദില്ലി: വിവിധ മുസ്ലിം സംഘടനകളുടെയും മുസ്ലിം വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർമന്തറിൽ പ്രതിഷേധം. വഖഫ് ബോർഡ് സംരക്ഷിക്കണമെന്നും പള്ളികൾ പൊളിക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. പള്ളികൾ പൊളിക്കുന്ന നടപടി, എസ്ഐആർ, ദളിത്–ന്യൂനപക്ഷ …
Tag:
