തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരാണെന്ന് വി ഡി സതീശനോട് ചോദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ധൈര്യമുണ്ടെങ്കിൽ കല്ലെറിഞ്ഞത് ആർഎസ്എസ് ആണെന്ന് പറയണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് പറയാൻ …
#MVGovindan
-
-
Top Stories
പാലക്കാട് സി.പി.എമ്മിൽ വൻ പൊട്ടിത്തെറി; നേതാക്കൾ റിയൽ എസ്റ്റേറ്റ് മാഫിയയായി, സ്വത്ത് വിവരങ്ങൾ പുറത്തുവിടണമെന്ന് ജില്ലാ സെക്രട്ടറി, തുറന്നടിച്ച് എം.വി. ഗോവിന്ദനും
by news_deskby news_deskപാലക്കാട്: ജില്ലയിലെ സി.പി.എമ്മിൽ രൂക്ഷമായ വിഭാഗീയത പുകയുന്നതായും പ്രമുഖ നേതാക്കളിൽ ചിലർ റിയൽ എസ്റ്റേറ്റ് മാഫിയയായി അധഃപതിച്ചതായും പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ സ്വയംവിമർശനം. സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അവതരിപ്പിച്ച റിപ്പോർട്ടിലാണ് …
-
Kerala
‘ഇടതുപക്ഷം തിരിച്ചുവരവ് നടത്തി’; ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ അവകാശവാദവുമായി എം.വി. ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രകടമായ തിരിച്ചുവരവ് നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് ഭൂരിപക്ഷം ഉയർത്തിയെന്നും യുഡിഎഫ് വിജയിച്ച ഇടങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി യുഡിഎഫിന് കൂട്ടുകെട്ടുണ്ടായെന്ന ആരോപണവും എം.വി. ഗോവിന്ദൻ ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പിൽ …
-
Kerala
ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം: എം.വി. ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതിയെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു. രാവിലെ മുതൽ രാത്രി …
-
Kerala
‘പിണറായിയെ ലക്ഷ്യമിട്ട് മോദി- ഇഡി- വിഡി കൂട്ടുകെട്ട്, പിന്നിൽ രാഷ്ട്രീയ വേട്ട’; ഇഡി നിർദ്ദേശപ്രകാരമുള്ള അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എം.വി. ഗോവിന്ദൻ!
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മോദിയും ഇ.ഡിയും വി.ഡിയും ഒത്തുചേർന്ന പ്രത്യേക കൂട്ടുകെട്ടിന്റെ ഭാഗമായാണ് ഇ.ഡി നിർദ്ദേശപ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തിരിക്കുന്നത്. കോലീബി കാലംതൊട്ട് ആരംഭിച്ച …
-
Kerala
വിമർശനവും സ്വയംവിമർശനവും; ഇനി തിരുത്തൽ നടപടികൾക്കും വേഗം, പാർട്ടി വിദ്യാഭ്യാസത്തിന് ആപ്പ്, ആരാധനാലയങ്ങളിൽ സജീവ ഇടപെടലിന് സി.പി.എം
by news_desk1by news_desk1കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയുടെ പ്രവർത്തനരീതിയിൽ തിരുത്തലുകൾക്ക് വഴിയൊരുക്കി സി.പി.എം. പാർട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേക മൊബൈൽ ആപ്പ് തയ്യാറാക്കാനും ആർ.എസ്.എസ് സ്വാധീനം തടയാൻ ആരാധനാലയങ്ങളിലെ പ്രവർത്തനം ശക്തമാക്കാനും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ തീരുമാനമായി. പാർട്ടി അണികളും ജനങ്ങളും തമ്മിലുള്ള …
-
Top Stories
വിമർശനങ്ങൾ തുറന്ന് ചർച്ച ചെയ്യും, പോരായ്മകൾ തിരുത്തും; പ്രാദേശികതലം വരെ ഇടപെടൽ ശക്തമാക്കുമെന്ന് എം വി ഗോവിന്ദൻ
by news_desk1by news_desk1കോഴിക്കോട്: പാർട്ടിയിലെ ദൗർബല്യങ്ങളും പോരായ്മകളും തുറന്നുകാട്ടി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി പ്രവർത്തനം എങ്ങനെയാകണമെന്നതിനെക്കുറിച്ചാണ് ഇപ്പോൾ ഗൗരവമായ ചർച്ച നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പോരായ്മകൾ പരിഹരിക്കുന്നതിനായി …
-
Top Stories
രാഷ്ട്രീയ ലക്ഷ്യത്തിനായി എന്ത് വൃത്തികേടും ചെയ്യാൻ ഇഡിക്ക് മടിയില്ല: എം വി ഗോവിന്ദൻ
by news_desk1by news_desk1തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യംവച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. രാഷ്ട്രീയ ഉന്നത്തിനായി വേണ്ടതെല്ലാം ചെയ്യുകയാണ് ഇഡിയെന്നും കരുവന്നൂർ ബാങ്കാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു. 1956ൽ രൂപീകരിച്ച ഇഡിക്ക് …
-
Top Stories
DYFI പ്രായപരിധി 38 ആക്കുന്നതിനെതിരെ ഒരുവിഭാഗം നേതാക്കൾ; എം.വി. ഗോവിന്ദനെതിരെ വിമർശനം
by news_desk1by news_desk1തിരുവനന്തപുരം: ഡിവൈഎഫ്ഐ ഭാരവാഹികളുടെ പ്രായപരിധി 38 വയസായി കുറയ്ക്കാനുള്ള നിർദേശത്തിനെതിരെ സംഘടനയിലെ ഒരുവിഭാഗം നേതാക്കൾ രംഗത്ത്. ഇഷ്ടമില്ലാത്തവരെ നേതൃത്വത്തിൽ നിന്ന് ഒഴിവാക്കുന്നതിനാണ് പ്രായപരിധി കുറയ്ക്കുന്നതെന്നാണ് നേതാക്കളുടെ വിമർശനം. നിലവിലെ 40 വയസ് പ്രായപരിധി 38 ആയി കുറയ്ക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി …
-
Top Stories
‘സംഘപരിവാറിന് മുഖ്യമന്ത്രി പൂർണ്ണമായും കീഴടങ്ങി; വന്ദേമാതരത്തിൽ നടപ്പാക്കുന്നത് ആർ.എസ്.എസ് അജണ്ട’: എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: വന്ദേമാതരം ആലാപന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെയും സംസ്ഥാന സർക്കാരിനെയും കടുപ്പിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി ആർ.എസ്.എസിനും സംഘപരിവാറിനും പൂർണ്ണമായും കീഴടങ്ങിയെന്ന് ആരോപിച്ച അദ്ദേഹം, വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് യഥാർത്ഥത്തിൽ ആർ.എസ്.എസ് അജണ്ടയുടെ …
