സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീനി’ലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച നസ്ലിന് ആരാധകരുടെ അഭിനന്ദനപ്രവാഹം. ചിത്രത്തിൽ ഈശ്വരൻ എന്ന സൈക്കോ കില്ലറുടെ വേഷത്തിലാണ് താരം എത്തുന്നത്. കഥാപാത്രത്തിനും പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷവും നന്ദിയും അറിയിച്ചിരിക്കുകയാണ് നസ്ലെൻ. ഈശ്വരൻ എന്ന …
Tag:
