കൊല്ലം: വള്ളം മറിഞ്ഞ് കാണാതായ മകൻ ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമങ്ങൾ നടത്തി അമ്മ രേഷ്മ. പുത്തൻതുറ സ്വദേശി ഗൗതമിനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മകന്റെ രൂപം തടിയിൽ തീർത്ത് ദഹിപ്പിച്ചത്. നീണ്ടകരയിൽ ഉണ്ടായ വള്ളം അപകടത്തിൽ മകനൊപ്പം ഭർത്താവിനെയും …
Tag:
#Neendakara
-
-
Top Stories
പതിനൊന്നാം നാൾ ഒടുവിൽ വീട്ടിലെത്തി മുഖ്യമന്ത്രി; നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു
by news_deskby news_deskകൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രി ഷിബു ബേബി ജോണിനൊപ്പം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മുഖ്യമന്ത്രി നീണ്ടകരയിലെ വീടെത്തിയത്. ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്നാം നാളിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. …
-
Kerala
ഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി
by news_desk1by news_desk1കൊല്ലം: നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവായി. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ‘ഡിമാൻഡ്’ പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയതെന്നാണ് വിവരം. കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് …
