ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപിയിലെ ഭൂരിപക്ഷം. പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, നിലവിലെ സാഹചര്യത്തിൽ ചെയ്യാനാകുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരികയാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ആർ.എസ്.എസ് നേതൃത്വത്തിനും ധർമേന്ദ്ര പ്രധാന്റെ …
Tag:
#NEETRow
-
-
Kerala
നീറ്റ് പരീക്ഷാക്രമക്കേട്: സംസ്ഥാനമൊട്ടാകെ എസ്എഫ്ഐ പ്രതിഷേധം; പല ജില്ലകളിൽ സംഘർഷം, ജലപീരങ്കി പ്രയോഗം
by news_desk1by news_desk1തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ എസ്എഫ്ഐ സംസ്ഥാനമൊട്ടാകെ പ്രതിഷേധം ശക്തമാക്കി. വിവിധ ജില്ലകളിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചപ്പോൾ പല സ്ഥലങ്ങളിലും പൊലീസുമായി സംഘർഷമുണ്ടായി. തിരുവനന്തപുരം ലോക് ഭവനിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി …
-
National
മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സോനം വാങ്ചുക്ക്; ‘ഇവ അംഗീകരിച്ചാൽ നിരാഹാര സമരം അവസാനിപ്പിക്കും’
by news_desk1by news_desk1ന്യൂഡൽഹി: അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ മൂന്ന് ഉപാധികൾ മുന്നോട്ടുവെച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയോ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് എംപിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഉറപ്പുനൽകുകയോ ചെയ്താൽ ജൂലൈ …
