പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് ഇനി ഓൺലൈനായി കൂടുതൽ മുറികൾ ബുക്ക് ചെയ്യാം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓൺലൈൻ റൂം ബുക്കിംഗ് സംവിധാനം വിപുലീകരിച്ചതോടെ തുലാമാസ പൂജ മുതൽ പ്രതിദിനം 400 മുറികൾ വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് …
Tag:
