കൊച്ചി: ദൈവങ്ങളുടെയോ വ്യക്തികളുടെയോ പേരിൽ നടത്തിയ സത്യപ്രതിജ്ഞകളുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി, പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗം സുനിൽ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. വടക്കഞ്ചേരി പന്നിയങ്കര …
Tag:

