മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ കെട്ടിട നിർമാണത്തിനായി മണ്ണെടുക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടും പലയിടങ്ങളിലും അനുമതി നൽകുന്നതായി ആക്ഷേപം ശക്തമാകുന്നു. ശാസ്ത്രീയ പഠനങ്ങൾ കൃത്യമായി നടത്താതെയാണ് അനുമതികൾ നൽകുന്നതെന്നും, ഇത് വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നതായും വിമർശനം ഉയരുന്നു. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തെ നിർമാണത്തിന് …
Tag:
#PanakkadLandslide
-
-
Top Stories
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലം ഉടമയെ ചുറ്റിപ്പറ്റി ദുരൂഹത; ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ ബിനാമിയെന്ന സൂചന
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കൂടുതൽ ദുരൂഹ വിവരങ്ങൾ പുറത്തുവരുന്നു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ ഉന്നത സ്വാധീനമുള്ള ഒരാളുടെ ബിനാമിയാണെന്ന സൂചനകളാണ് ഉയരുന്നത്. സ്വാധീനമുള്ള വ്യക്തിക്കായി നൗഫലിന്റെ പേരിൽ സ്ഥലം വാങ്ങിയതാണെന്നാണ് റിപ്പോർട്ടുകൾ. …
-
Kerala
പാണക്കാട് മണ്ണിടിച്ചിൽ: അന്വേഷണ റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം; സ്വകാര്യ ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടീസ്
by news_desk1by news_desk1മലപ്പുറം: മലപ്പുറം പാണക്കാട്–വേങ്ങര റോഡിലുണ്ടായ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. നിർമ്മാണ പ്രവർത്തി നടന്ന സ്ഥലത്തിന്റെ സ്വകാര്യ ഉടമയ്ക്ക് നഗരസഭ കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി …
