കൊച്ചി: വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പാസ്പോർട്ട് സേവാ പുരസ്കാരത്തിൽ 2025–26 വർഷത്തെ ഇന്ത്യയിലെ മികച്ച റീജിയണൽ പാസ്പോർട്ട് ഓഫീസായി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു. 2026 ജൂൺ 19-ന് ന്യൂഡൽഹിയിൽ നടന്ന പാസ്പോർട്ട് സേവാ ദിവസ് ആഘോഷങ്ങളിലും റീജിയണൽ പാസ്പോർട്ട് ഓഫീസർമാരുടെ സമ്മേളനത്തിലും വിദേശകാര്യ …
Tag:

