ഇടുക്കി: പി.ജെ. ജോസഫിന് മന്ത്രി തുല്യ പദവി നൽകണമെന്ന് മന്ത്രി മോൻസ് ജോസഫ് ആവശ്യപ്പെട്ടു. ജോസഫ് യുഡിഎഫിലെ ഏറ്റവും മുതിർന്ന നേതാവും മുന്നണിയുടെ ആദ്യ കൺവീനറുമാണെന്നും, മന്ത്രി തുല്യ പദവി സ്വാഭാവികമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണെന്നും മോൻസ് ജോസഫ് പറഞ്ഞു. ഈ ആവശ്യം …
Tag:

