തിരുവനന്തപുരം: 240 ചാക്ക് അരിയുമായി പോയ ലോറി കഴക്കൂട്ടത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പാറശാലയിൽ നിന്ന് ആലപ്പുഴയിലെ മില്ലിലേക്ക് റേഷൻ അരി കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ലോറി പിടികൂടിയത്. ലോറിയിലുണ്ടായിരുന്നത് റേഷൻ അരിയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് സാമ്പിൾ …
#Police
-
-
Kerala
പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഭർത്താവ്; ഗുരുതരമായി പരിക്കേറ്റ സുനിത ചികിത്സയിൽ
by news_desk1by news_desk1തിരുവനന്തപുരം: പാറശാലയിൽ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കുഴക്കോട് സ്വദേശിനി സുനിതയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴുത്തിന്റെ പിന്ഭാഗത്തേറ്റ ആഴത്തിലുള്ള മുറിവിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭർത്താവ് …
-
Kerala
കെ.എൻ. ബാലഗോപാലിന്റെ പ്രചാരണ വീഡിയോ വിവാദം; കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം
by news_desk1by news_desk1കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനായി പ്രചാരണ വീഡിയോ പുറത്തിറക്കിയെന്ന പരാതിയിൽ കൊല്ലം റൂറലിലെ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം. യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഐഷാ പോറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും നൽകിയ പരാതിയുടെ തുടർന്നാണ് നടപടി. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ …
-
Kerala
രണ്ട് ദിവസമായി കാണാതായ ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1അങ്കമാലി: രണ്ട് ദിവസമായി കാണാതായിരുന്ന ബന്ധുക്കളായ യുവാവിനെയും യുവതിയെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയയും കണ്ണനല്ലൂർ സ്വദേശി അഭിലാഷുമാണ് മരിച്ചത്. ഇരുവരും അടുത്ത ബന്ധുക്കളാണ്. രണ്ടുദിവസമായി കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി …
-
Top Stories
ന്യൂസ് ഡെസ്കിലെ പൊലീസ് അതിക്രമം അപലപനീയം; മാധ്യമ സ്വാതന്ത്ര്യം ഹനിക്കരുതെന്ന് എം.എ. ബേബി
by news_desk1by news_desk1ന്യൂഡൽഹി: റിപ്പോര്ട്ടര് ടിവിയുടെ ന്യൂസ് ഡെസ്കിലുണ്ടായ പൊലീസ് ഇടപെടൽ മാധ്യമ സ്ഥാപനത്തിന് നേരെയുള്ള കടന്നാക്രമണമായി മാറിയെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എ. …
-
Kerala
എഡിജിപിയുടെ ചോദ്യത്തിന് മറുപടിയില്ല; കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ
by news_desk1by news_desk1കൊല്ലം: എഡിജിപി ചോദിച്ചു, പക്ഷേ സ്റ്റേഷനിലെ പൊലീസുകാർക്ക് മറുപടിയുണ്ടായില്ല; പിന്നാലെ മെമ്മോ. ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്ന കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് മെമ്മോ നൽകിയത്. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെ കൊല്ലം അഡീഷണൽ …
-
Kerala
പട്ടാപ്പകൽ കവർച്ച മാത്രം; കുടുംബത്തോടൊപ്പം വാടകവീടുകളിൽ മാറിമാറി താമസം, ‘നീർക്കോലി’ അൽത്താഫ് പിടിയിൽ
by news_desk1by news_desk1കോഴിക്കോട്: പട്ടാപ്പകൽ ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമാക്കി കവർച്ച നടത്തിയിരുന്ന എറണാകുളം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പ്രായിപ്പക്കര സ്വദേശിയും നിലവിൽ മുക്കം തൂങ്ങുംപുറയിലെ വാടകവീട്ടിൽ താമസിച്ചുവരികയുമായിരുന്ന ‘നീർക്കോലി’ എന്നറിയപ്പെടുന്ന അൽത്താഫാണ് പിടിയിലായത്. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപത്തെ വീട്ടിൽ …
-
Kerala
അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ മകൻ; കുളത്തൂപ്പുഴയിൽ നടുക്കം, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്
by news_desk1by news_desk1കൊല്ലം: അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ കുളത്തൂപ്പുഴയിൽ നടുക്കം. ആർ.പി.എൽ എസ്റ്റേറ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (90)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ദിവസത്തോളം മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് …
-
Kerala
16 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപരിചിതയുടെ കയ്യിൽ ഏൽപ്പിച്ച് അമ്മ മുങ്ങി; അന്വേഷണം ഊർജിതമാക്കി പൊലീസ്
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞതായി പരാതി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ച ശേഷം ആശുപത്രി പരിസരത്ത് നിന്ന് …
-
National
ദില്ലിയിൽ സിജെപി സമരം വീണ്ടും ശക്തമാകുന്നു; സംഘർഷത്തിൽ 70 പേർ കസ്റ്റഡിയിൽ, ജന്തർമന്ദറിലേക്ക് തിരിച്ചെത്തി പ്രതിഷേധക്കാർ
by news_desk1by news_desk1ന്യൂഡൽഹി: ദില്ലിയിൽ സിജെപി നേതൃത്വത്തിൽ നടക്കുന്ന സമരത്തിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലാത്തിച്ചാർജിനും കണ്ണീർവാതക പ്രയോഗത്തിനും ശേഷം സമരക്കാർ രാത്രിയോടെ ജന്തർമന്ദറിലെ സമരവേദിയിലേക്ക് തിരിച്ചെത്തി പ്രതിഷേധം തുടരുകയാണ്. സംഘർഷത്തിൽ …
