കൊച്ചി: കേരള പൊലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. പുനഃക്രമീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കും പ്രവർത്തിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേരള പൊലീസ് അസോസിയേഷൻ നൽകിയ ഹർജി …
Tag:
