ന്യൂഡൽഹി: എസ്ഐആർ പരിഷ്കരണത്തിന്റെ പേരിൽ രാജ്യത്തെ ജനാധിപത്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അട്ടിമറിച്ചുവെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബിഹാറിലും ബംഗാളിലും ഉൾപ്പെടെ രാജ്യത്തുടനീളം ഏകദേശം 13 കോടി പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും യഥാർഥ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് …
Tag:
